Anjali ameer says about wayanad <br />പ്രളയവും മഴയും നല്‍കിയ ഭീതിപ്പെടുത്തുന്ന ഓര്‍മകളില്‍ നിന്ന് ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകുകയാണ്. ഒരിക്കലും മാറക്കാന്‍ സാധിക്കാത്ത വലിയൊരു സാഹചര്യത്തിലൂടെയായിരുന്നു മലയാളികള്‍ ഓരോര്‍ത്തരം കടന്നു പോയത്.